Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsErnakulamGovernment JobsJobs @ KeralaKerala Govt JobsLatest Updates

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ അവസരം | എട്ടാം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 18

കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഗോവയിലെ നിർമാണപദ്ധതിയിൽ വിവിധ തസ്തികകളിലായി അഞ്ച് ഒഴിവുകൾ.

  • സീനിയർ സിവിൽ എൻജിനീയർ കം ടീം ലീഡർ ,
  • സൈറ്റ് എൻജിനീയർ (സിവിൽ) ,
  • സൈറ്റ് എൻജിനീയർ (ഇലക്ട്രിക്കൽ , മെക്കാനിക്കൽ കം സേഫ്റ്റി) ,
  • ക്ലർക്ക് കം ഓഫീസ് അസിസ്റ്റൻറ് ,
  • പ്യൂൺ കം കുക്ക് തുടങ്ങി തസ്തികകളിലാണ് അവസരം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


ഒരുവർഷത്തെ കരാർ നിയമനമാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.cochinport.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാമാതൃക പൂരിപ്പിച്ച് യോഗ്യതാ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം

The Secretary ,
Cochin Port Trust ,
Cochin-682009

എന്ന വിലാസത്തിലേക്ക് അയക്കണം.

അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 18.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!