കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ഡ്രെഡ്ജർ കമാൻഡർ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 14

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ഡ്രെഡ്ജർ കമാൻഡർ തസ്തികയിൽ അവസരം.

തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

കരാർ നിയമനമായിരിക്കും.

യോഗ്യത : ഡ്രെഡ്ജർ മാസ്റ്റർ ഗ്രേഡ് I കോംപീറ്റൻസി സർട്ടിഫിക്കറ്റും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.അല്ലെങ്കിൽ തത്തുല്യയോഗ്യത.

അപേക്ഷ സമർപ്പിക്കേണ്ട വിധം


സി.വിയും അനുബന്ധ രേഖകളും ഇ – മെയിലായി അയച്ചതിനുശേഷം അഭിമുഖത്തിൽ പങ്കെടുക്കണം.

വിശദവിവരങ്ങൾക്കായി www.cochinport.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 14.

Important Links
Official Notification Click Here
More Details Click Here
Exit mobile version