Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesPart Time Jobs

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 23

കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ അവസരം : കൊച്ചിയിലെ വെല്ലിങ്ടൺ ഐലൻഡിൽ പ്രവർത്തിക്കുന്ന കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ ടെലിഫോൺ ഓപ്പറേറ്റർ / സിഗ്നലർ കം വി.എച്ച്.എഫ് ഓപ്പറേറ്റർ തസ്തികയിലെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമായിരിക്കും.

തസ്‌തികയുടെ പേര് : ടെലിഫോൺ ഓപ്പറേറ്റർ / സിഗ്നലർ കം വി.എച്ച്.എഫ് ഓപ്പറേറ്റർ

  • യോഗ്യത : പ്ലസ്‌ടു , GMDSS സർട്ടിഫിക്കറ്റ് , കംപ്യൂട്ടർ ആപ്ലിക്കേഷൻ ഡിപ്ലോമ ,ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതാനും വായിക്കാനുമുള്ള കഴിവ്.
  • പ്രായപരിധി : 35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിലെ മാതൃകയിൽ അപേക്ഷ തയ്യാറാക്കി യോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം

The Deputy Conservator ,
Cochin Port Trust ,
Cochin – 682009

എന്ന വിലാസത്തിലേക്ക് തപാലിൽ അയയ്ക്കുക.

വിശദവിവരങ്ങൾ www.cochinport.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 23.

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!