കോൾ ഫീൽഡ്സുകളിൽ 89 ഡോക്ടർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 15

കോൾ ഫീൽഡ്സുകളിൽ 89 ഡോക്ടർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമായിരിക്കും.

നോർത്തേൺ കോൾ ഫീൽഡിലും വെസ്റ്റേൺ കോൾ ഫീൽഡിലുമാണ് അവസരം.

തപാൽ വഴി അപേക്ഷിക്കണം.

വെസ്റ്റൺ കാൾ ഫീൽഡ്സ് : 33

തസ്‌തികയുടെ പേര് : ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ

സ്പെഷ്യലൈസേഷൻ : 24 (ഫിസിഷ്യൻ -4 , ജനറൽ സർജൻ -4 , ഒബട്രിക്സ് ആൻഡ് ഗൈനക്കോളജി -3 , അനസ്റ്റിസ്റ്റ് -4 , പീഡിയാട്രീഷ്യൻ -2 , ഒഫ്താൽമോളജിസ്റ്റ് -1 , റേഡിയോളജിസ്റ്റ് -3 , ഓർത്തോപീഡിക് സർജൻ -2 , ഇ.എൻ.ടി. – 1)

അപേക്ഷിക്കണ്ട വിധം :

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.coalindia.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ പൂരിപ്പിച്ച്

General Manager (Personnel) ,
Executive Establishment Department ,
WCL ,
2nd Floor ,
Coal Estate ,
WCL HEADQUARTERS ,
CIVILLINES ,
NAGPUR ,
MAHARASHTRA – 440001

എന്ന വിലാസത്തിലോ hrrecruitment.wcl@coalindia.in എന്ന മെയിലിലേക്കോ അയയ്ക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 15.

Important Links
Official Notification & Application form Click Here
More Details Click Here

നോർത്തേൺ കോൾ ഫീൽഡ്സ് : 56

തസ്‌തികയുടെ പേര് : ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ

സ്പെഷ്യലൈസേഷൻ : 11 (അനസ്തേറ്റിസ്റ്റ് -3 , മെഡിസിൻ -5 , സർജൻ -3 )

അപേക്ഷിക്കണ്ട വിധം :

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.coalindia.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ പൂരിപ്പിച്ച്

General Manager (Personnel) ,
Executive Establishment Department, NCL HEADQUARTER ,
Post – Singrauli ,
Colliery Distt – Singrauli
PIN CODE : 486889

എന്ന വിലാസത്തിലേക്കോ gmee.ncl@coalindia.in എന്ന മെയിലിലേക്കോ അയയ്ക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 15.

Important Links
Official Notification Click Here
More Details Click Here
Exit mobile version