കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രണ്ട് ഒഴിവുകളുണ്ട്.
താത്കാലിക നിയമനമാണ്.
തസ്‌തികയുടെ പേര് : ഫീൽഡ് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം.
- ശമ്പളം : 20,000 രൂപ.
തസ്‌തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.എഫ്.എസ്.സി അല്ലെങ്കിൽ എം.എസ്.സി ഫിസിക്കൽ / കെമിക്കൽ / ബയോളജിക്കൽ ഓഷ്യനോഗ്രഫി / മറൈൻ ബയോളജി , നെറ്റ്.
- ശമ്പളം : 31,000 രൂപ + എച്ച്.ആർ.എ.
നീന്താനുള്ള കഴിവ് അല്ലെങ്കിൽ നീന്തൽ / ഡൈവിങ് സർട്ടിഫിക്കറ്റ് രണ്ട് തസ്തികകളിലേക്കും ആവശ്യമാണ്.
പ്രായപരിധി :
- പുരുഷൻമാർക്ക് 35 വയസ്സ് ,
- സ്ത്രീകൾക്ക് 40 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ബയോഡേറ്റയും ആവശ്യമായി രേഖകളും fradcmfri@gmail.com എന്ന ഇ – മെയിലിലേക്കയയ്ക്കണം.
വിശദവിവരങ്ങൾ www.cmfri.org.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 25.
Important Links | |
---|---|
Official Notification for Field Assistant | Click Here |
Official Notification for JRF | Click Here |
More Details | Click Here |