സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 14.

Centre for Management Development (CMD) Notification 2022 : The Centre for Management Development (CMD), an Autonomous Institution under Government of Kerala on behalf of one of its client (Govt. of Kerala Autonomous body) invites online applications to the posts of Manager and Part-time Sweeper on Permanent basis. Qualified and Interested candidates may apply by filling the prescribed application form given in the website www.cmdkerala.net. The details regarding the posts, experience and qualification, age limit, remuneration etc. are given below ;

Notification No : No.CMD/AB/03/2022

Important Dates : 

DETAILS OF THE POSTS

Sl. No.

Name of Posts

Qualification & Experience

Age Limit   (in years)

Scale of Pay (in Rs.)

1. Manager   (Vacancy: 01)

 

 

Qualification:
  • MBA (Full Time) with a minimum of 60% marks (First Class) from a recognised University/Institution and First class Graduate Degree from a recognised University.
  • A good understanding of basic management principles, Government effective interpersonal communication, oral and written skills in English language and working knowledge in computer.

Experience:

A minimum of 10 years’ post qualification experience of which at least 5 years’ experience in project management.

Desirable:  Previous experience of managing projects, proficiency in project preparation and financial management. Extra credit will be given for post qualification work experience in the Government sector of not less than 5 years.

 

30-35 45,800-89,000/- (Pre-revised)
2. Part Time Sweeper (Vacancy: 01)

 

Should have passed standard V and should not have passed SSLC or equivalent. Below 35 8,200-13,340/- (Pre-revised)

വിവരങ്ങൾ മലയാളത്തിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

NOTE:

Cut-off dates for eligibility:

Instructions for Scanning of relevant documents: –

Instructions for applicants

 

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Centre for Management Development (CMD) Notification 2022


തിരുവനന്തപുരത്തെ സ്വയംഭരണാധികാര സ്ഥാപനമായ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിൽ രണ്ട് ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

സ്ഥിരം നിയമനമായിരിക്കും.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായം, ശമ്പളം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : മാനേജർ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത :

പ്രായപരിധി : 30-35 വയസ്സ്.

ശമ്പളം : 45,800-89,000 രൂപ.

തസ്തികയുടെ പേര് : പാർട്ട് ടൈം സ്വീപ്പർ

ഒഴിവുകളുടെ എണ്ണം : 01

യോഗ്യത : അഞ്ചാം ക്ലാസ് പാസായിരിക്കണം. പത്താംക്ലാസ് പാസായിരിക്കരുത്. അല്ലെങ്കിൽ തത്തുല്യം.

പ്രായം : 35 വയസ്സിൽ താഴെ.

ശമ്പളം : 8,200-13,340 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 14.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

 

Exit mobile version