Latest UpdatesGovernment JobsJob NotificationsKerala Govt Jobs
ബൊട്ടാണിക്കൽ ഗാർഡനിൽ റിസർച്ച് അസോസിയേറ്റ് അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 15

കോഴിക്കോടുള്ള മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻറ് സയൻസിൽ റിസർച്ച് അസോസിയേറ്റിൻെറ ഒഴിവുണ്ട്.
കരാർ നിയമനമാണ്.
തസ്‌തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്
യോഗ്യത :
- 55% ശതമാനം മാർക്കോടെ എം.എസ്.സി. ബോട്ടണി
- ബോട്ടണിയിൽ ആൻജിയോപേം ടാക്സോണമി /അനാട്ടമിയിൽ ഡോക്ടറേറ്റ്.
- പ്രായപരിധി : 35 വയസ്സ്.
Job Summary | |
---|---|
Post Name | Research Associate |
Qualification | M.Sc. in Botany/Ph.D in Botany |
Total Posts | 01 |
Age Limit | 35 years |
Interview | 20 October 2020 |
വിശദവിവരങ്ങൾ www.mbgs.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ malabarbot.garden@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 15
ഇന്റർവ്യൂ തീയതി (ഓൺലൈൻ) : ഒക്ടോബർ 20
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |