സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീടെയിൽ സർവീസസ് ലിമിറ്റഡിൽ ജൂനിയർ മാനേജർ ട്രെയിനി, അസിസ്റ്റന്റ് മാനേജർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 07
CIAL DUTYFREE AND RETAIL SERVICES LIMITED (CDRSL) Notification 2022 : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന സിയാൽ ഡ്യൂട്ടിഫ്രീ ആൻഡ് റീടെയിൽ സർവീസസ് ലിമിറ്റഡിൽ അഞ്ച് ജൂനിയർ മാനേജർ ട്രെയിനിയുടെയും ഒരു അസിസ്റ്റന്റ് മാനേജരുടെയും ഒഴിവുണ്ട്.
ജൂനിയർ മാനേജർ ട്രെയിനിയുടെ യോഗ്യത:
- 80 ശതമാനം മാർക്കോടെ എം.ബി.എ. (മാർക്കറ്റിങ്ങിലോ സെയിൽസിലോ സ്പെഷ്യലൈസേഷൻ),
- 70 ശതമാനം മാർക്കോടെ ബിരുദം.
പ്രായപരിധി: 25 വയസ്സ്.
അസിസ്റ്റന്റ് മാനേജരുടെ യോഗ്യത:
- മാർക്കറ്റിങ്ങിൽ എം.ബി.എ.,
- അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 33 വയസ്സ്.
വിശദവിവരങ്ങൾക്ക് www.cochindutyfree.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 07.
Important Links | |
---|---|
Official Notification | Click Here |
Notification & Apply Online : Junior Manager Trainee – MBA (Marketing) | Click Here |
Notification & Apply Online : Assistant Manager – MBA (Marketing) | Click Here |
Official Website | Click Here |
CIAL DUTYFREE AND RETAIL SERVICES LIMITED (CDRSL) NOTIFICATION 2022
CIAL DUTYFREE AND RETAIL SERVICES LIMITED (CDRSL), a wholly owned public limited subsidiary company of Cochin International Airport Ltd (CIAL), invites applications for the following positions:
Vacancy Details | |
---|---|
Post Name | No. of vacancies |
Junior Manager Trainee – MBA (Marketing) | 05 vacancies |
Assistant Manager – MBA (Marketing) with minimum 5 years’ experience | 01 vacancy |
Candidates are required to apply through online mode only. Submission of Application by any other mode will not be accepted. Submission of Application printout or hard copy is not required.
Last date of submission of applications : 07/07/2022, 24:00 hrs.
[the_ad id=”13011″]Qualification criteria, Pay package, general guidelines on Service conditions and Job requirements etc. for each post & the online Application form are available in the respective links shown below:
Important Links | |
---|---|
Official Notification | Click Here |
Notification & Apply Online : Junior Manager Trainee – MBA (Marketing) | Click Here |
Notification & Apply Online : Assistant Manager – MBA (Marketing) | Click Here |
Official Website | Click Here |
CDRSL reserves the right to accept or reject any or all applications without assigning any reason thereof, at its discretion.