കൊൽക്കത്തയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചിത്തരഞ്ജൻ നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 12 ഒഴിവുകളുണ്ട്.
താത്കാലിക നിയമനമാണ്.
തസ്‌തികയുടെ പേര് : അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം , അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 45 വയസ്സ്.
തസ്‌തികയുടെ പേര് : ഹെഡ് ക്ലാർക്ക്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം , അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : മെയിൻറനൻസ് സൂപ്പർവൈസർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഹയർസെക്കൻഡറി , ഐ.ടി.ഐ മെക്കാനിക്കൽ /ഇലക്ട്രിക്കൽ , അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : സ്റ്റെനോഗ്രാഫർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബിരുദം , നിശ്ചിത ടൈപ്പിങ് ഷോർട്ട് ഹാൻഡ് വേഗം.
- പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : സ്പെഷ്യലിസ്റ്റ് ഡോക്ടർ
- ഒഴിവുകളുടെ എണ്ണം : 06
ഒഴിവുകൾ :
- മെഡിക്കൽ ഓങ്കോളജി-2 ,
- അനസ്തേഷ്യാളജി-2 ,
- പാത്തോളജി-1 ,
- റേഡിയോ ഡയഗ്നോസിസ്-1.
അപേക്ഷാഫോമും വിശദവിവരങ്ങളും www.cnci.org.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷാ ഫീസ് : 200 രൂപ.
എസ്.സി , എസ്.ടി വിഭാഗക്കാർ , വനിതകൾ , ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
അപേക്ഷ
The Director,
Chittaranjan National Cancer Institute,
37 S.P. Mukherjee Road,
Kolkata -700026
എന്ന വിലാസത്തിൽ അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 31
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification & Application Form | Click Here |
Official Notification & Application Form( Specialist Doctor) | Click Here |
More Details | Click Here |