കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ എഡിറ്റോറിയൽ അസ്സിസ്റ്റന്റിന്റെ 3 ഒഴിവുകൾ.
കരാർ അടിസ്ഥാനത്തിലാണ് നിയമനം
യോഗ്യത : ഹ്യൂമാനിറ്റിക്‌സ് /സയൻസ് വിഷയങ്ങളിൽ ലഭിച്ച ബിരുദാനന്തര ബിരുദം
മലയാള ഭാഷയിലും സാഹിത്യത്തിലുമുള്ള പ്രാവീണ്യം. സാങ്കേതികവും സാഹിത്യപരവുമായ പ്രസിദ്ധികരണങ്ങളിലോ ജേണലുകളിലോ എഡിറ്റിംഗിൽ രണ്ട് വർഷത്തിൽ കുറയാതെയുള്ള പ്രവ്യത്തി പരിചയം അഭികാമ്യം.
മലയാള ഭാഷയിൽ രചനകൾ പ്രസിദ്ധികരിച്ചിട്ടുള്ള പരിചയം.
വിശദ വിവരങ്ങൾക്ക് വിളിക്കൂ : 0471 233 3790
അപേക്ഷയും ബയോഡേറ്റയും ആവശ്യമായ രേഖകളുടെ പകർപ്പും സഹിതം ഡയറക്ടർ,സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ,സംസ്‌കൃത കോളേജ് ക്യാമ്പസ്,പാളയം , തിരുവനന്തപുരം – 34 എന്ന വിലാസത്തിൽ അയക്കുക.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : മാർച്ച് 10