മെഡിക്കൽ കോളേജിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റ് ആവാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 17

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെൻറ് സെൻററിലെ ക്ലിനിക്കിൽ ഒക്യുപേഷണൽ തെറാപ്പിസ്റ്റിൻെറ ഒഴിവുണ്ട്.

ഒരു വർഷത്തേക്കാണ് നിയമനം.

തസ്‌തികയുടെ പേര് : ഒക്യുപേഷണൽ തെറാപ്പിസ്റ്റ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


സർട്ടിഫിക്കറ്റുകളുടെ പകർപ്പ് , ബയോഡേറ്റ എന്നിവയുൾപ്പെടെയുള്ള അപേക്ഷ

ഡയറക്ടർ,
ചൈൽഡ് ഡെവലപ്മെൻറ് സെൻറർ,
മെഡിക്കൽ കോളേജ് കാമ്പസ്,
തിരുവനന്തപുരം-695011

എന്ന വിലാസത്തിൽ അയയ്ക്കണം.

വിശദവിവരങ്ങൾ www.cdckerala.org എന്ന വെബ്സൈറ്റിലുണ്ട്.

ഫോൺ : 0471-2553540

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 17

Important Links
Official Notification Click Here
More Details Click Here
Exit mobile version