Job NotificationsGovernment JobsITI/Diploma JobsLatest Updates
ചണ്ഡീഗഢ് അഡ്മിനിസ്ട്രേഷനിൽ 42 ജൂനിയർ എൻജിനീയർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30
കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഢിലെ എൻജിനിയറിങ് ഡിപ്പാർട്ട്മെൻറിൽ 42 ജൂനിയർ എൻജിനീയറുടെ ഒഴിവ്.
താത്കാലിക നിയമനമാണ്.
എഴുത്തുപരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്.
യോഗ്യത :
- സിവിൽ എൻജിനീയറിങ് ഡിപ്ലോമ (കറസ്പോണ്ടൻറ്സ് വിദൂരവിദ്യാഭ്യാസം പരിഗണിക്കില്ല).
- ഐ.സി.ടി. സ്കിൽ കോഴ്സസ് സർട്ടിഫിക്കറ്റ്.
പ്രായപരിധി : 18-37 വയസ്സ്.
ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വർഷവും എസ്.സി / എസ്.ടി വിഭാഗത്തിന് 5 വർഷവും വയസ്സിളവ് ലഭിക്കും.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.chandigarh.gov.in എന്ന വെബ്സൈറ്റ് കാണുക.
മാർച്ച് 8 മുതൽ അപേക്ഷ അയയ്ക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |