സി.ഇ.ടിയിൽ കംപ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 10

College of Engineering Trivandrum Notification 2023 for Computer Programmer : Applications are invited for the post of Computer Programmer (Adhoc) in the Central Computing Facility (CCF) of the Institution.

തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത :

OR

OR

OR

OR

അപേക്ഷ സമർപ്പിക്കേണ്ട വിധം


താത്പര്യമുള്ളവർ വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷയും (പൂരിപ്പിച്ച ശേഷം) ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഒക്ടോബർ 10നു വൈകിട്ട് നാലിനകം,

പ്രിൻസിപ്പൽ,
കോളജ് ഓഫ് എൻജിനീയറിങ്,
ട്രിവാൻഡ്രം,
തിരുവനന്തപുരം -16 എന്ന വിലാസത്തിൽ ലഭിക്കത്തക്ക വിധം അയക്കണം.

യോഗ്യത സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Important Links
Notification & Application Form Click Here
More Info Click Here

Exit mobile version