Latest UpdatesDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsKozhikode
CWRDM : റിസർച്ച് സ്റ്റാഫ് ഒഴിവ്
കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ രണ്ട് ഒഴിവുകളുണ്ട്.
താത്കാലിക ഒഴിവുകളാണ്.
ഒരു വർഷത്തേക്കാണ് നിയമനം.
തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 01
- നാല് വർഷം വരെ കാലാവധി നീട്ടി കിട്ടാൻ സാധ്യതയുണ്ട്.
- യോഗ്യത : പി.എച്ച്.ഡി. എൻവയോൺമെന്റൽ സയൻസിലോ എൻവയോൺമെന്റൽ മാനേജ്‌മെന്റിലോ പി.എച്ച്.ഡി.
- അല്ലെങ്കിൽ എം.ടെക് അർബൻ പ്ലാനിങ് ,ജി.ഐ.എസിലുള്ള പരിചയം.
അർബൻ സ്റ്റഡീസ് വിഷയങ്ങളിലെ പ്രവൃത്തി പരിചയം അഭികാമ്യം.
പ്രായപരിധി : 36 വയസ്സ് (നിയമാനുസൃത വയസ്സിളവ് ലഭിക്കും)
ശമ്പളം : 49,000 രൂപ + എച്ച്. ആർ.എ.
അഭിമുഖം : ഡിസംബർ 30-ന് രാവിലെ 10-ന്.
തസ്തികയുടെ പേര് : പ്രോജക്ട് ഫെലോ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സോയിൽ ആൻഡ് വാട്ടർ കൺസർവേഷൻ എൻജിനീയറിങ്/റിമോട്ട് സെൻസിങ് ആൻഡ് ജി.ഐ.എസ്.,ഒരു വർഷത്തെ പ്രവൃത്തി പരിചയം.
പ്രായപരിധി : 36 വയസ്സ് (നിയമാനുസൃത വയസ്സിളവ് ലഭിക്കും)
ശമ്പളം : 22,000 രൂപ.
അഭിമുഖം : ജനുവരി ആറിന് രാവിലെ 10-ന്.
അഭിമുഖത്തിന് പ്രായം,യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി കുന്ദമംഗലത്തെ ഓഫീസിൽ ഹാജർ ആകണം.
വിശദ വിവരങ്ങൾക്ക് www.cwdrm.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ : 0495-2351805,2351813
Important Links | |
---|---|
Official Notification for Research Associate | Click Here |
Official Notification for Project Fellow | Click Here |
More Details | Click Here |