CWRDM : 12 പ്രോജക്ട് സ്റ്റാഫ്

കോഴിക്കോട് കുന്ദമംഗലത്തുള്ള കേന്ദ്ര ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (സി.ഡബ്ല്യു.ആർ.ഡി.എം) 12 ഒഴിവുണ്ട്.

താത്കാലിക നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്

അഭിമുഖം : നവംബർ 25 , 29 തീയതികളിൽ രാവിലെ 10 – ന്.

തസ്തികയുടെ പേര് : പ്രോജക്ട് ഫെലോ

വിവിധ പദ്ധതികളിലായാണ് ഒഴിവ്.

അഭിമുഖം വിഷയത്തിനനുസരിച്ച് നവംബർ 27 , 30 , ഡിസംബർ 1 , 2 , 3 , 4 , 6 തീയതികളിൽ രാവിലെ 10 – ന്.

തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ

അഭിമുഖം : ഡിസംബർ 7 – ന് രാവിലെ 10 – ന്.

എല്ലാ യോഗ്യതാബിരുദങ്ങളിലും 60 ശതമാനം മാർക്ക് നേടിയിരിക്കണം.


തിരഞ്ഞെടുപ്പ്/അപേക്ഷ സമർപ്പിക്കേണ്ട വിധം


ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

വിശദവിവരങ്ങൾ www.cwrdm.org എന്ന വെബ്സൈറ്റിലുണ്ട്.

ഫോൺ : 0495-2351805 , 2351813.

Important Links
Official Notification Click Here
More Details Click Here
Exit mobile version