Latest UpdatesGovernment JobsITI/Diploma JobsJob NotificationsKerala Govt Jobs
സി.ഡബ്യൂ.ആർ.ഡി.എമ്മിൽ പ്രോജക്ട് അസിസ്റ്റൻറ് ആവാം
അഭിമുഖ തീയതി : ഒക്ടോബർ 09

കോഴിക്കോട് ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (സി.ഡബ്ലു.ആർ.ഡി.എം) പ്രോജക്ട് അസിസ്റ്റൻറിൻറ ഒഴിവുണ്ട്.
മൂന്നുവർഷത്തേക്കാണ് നിയമനം.
Job Summary | |
---|---|
Post Name | Project Assistant |
Qualification | BSc Chemistry/Diploma in Chemical Engineering |
Total Posts | 01 |
Salary | Rs.19,000/- |
Age Limit | 36 years |
Walk-in Date | 09 October 2020 |
തസ്‌തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്
- യോഗ്യത : ബി.എസ്.സി കെമിസ്ട്രി / ഡിപ്ലോമ ഇൻ കെമിക്കൽ എൻജിനീയറിങ് , വാട്ടർ അനാലിസിസിൽ ഒരുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 36 വയസ്സ്.
- ശമ്പളം : 19,000 രൂപ.
വിശദവിവരങ്ങൾ www.cwrdm.org എന്ന വെബ്സൈറ്റിലുണ്ട്.
ഫോൺ : 0495-2351805,2351813.
കോഴിക്കോട് കുന്ദമംഗലത്തെ ഓഫീസിൽ ഒക്ടോബർ 9-ന് രാവിലെ 10-ന് അഭിമുഖം നടക്കും.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |