Job NotificationsDistrict Wise JobsErnakulamGovernment JobsJobs @ KeralaLatest Updates
മറൈൻ റിസോഴ്സസ് സെന്ററിൽ 50 പ്രോജക്ട് സ്റ്റാഫ് ഒഴിവുകൾ
ഒഴിവ് കൊച്ചിയിൽ | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 17
കൊച്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെൻറർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് ഇക്കോളജിയിൽ 50 ഒഴിവുണ്ട്.
താത്കാലിക നിയമനമാണ്.
മറൈൻ വിഷയങ്ങളിൽ എം.എസ്.സി.യുള്ളവർക്കാണ് അവസരം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : പ്രോജക്ട് സയൻറിസ്റ്റ് I
- ഒഴിവുകളുടെ എണ്ണം : 18
- യോഗ്യത: വിവിധ വിഷയങ്ങളിലുള്ള എം.എ സി.
- പ്രായപരിധി: 35 വയസ്സ്.
- ശമ്പളം: 56,000 രൂപ.
തസ്തികയുടെ പേര് : പ്രോജക്ട് സയൻറിസ്റ്റ് II
- ഒഴിവുകളുടെ എണ്ണം : 15
- യോഗ്യത : വിവിധ വിഷയങ്ങളിലുള്ള എം.എസ്.സി., മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 67,000 രൂപ.
തസ്തികയുടെ പേര് : പ്രോജക്ട് സയൻറിസ്റ്റ് III
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : വിവിധ വിഷയങ്ങളിലുള്ള എം.എ സ്.സി., ഏഴ് വർഷത്തെ ഗവേഷണപരിചയം.
- പ്രായപരിധി : 45 വയസ്സ്.
- ശമ്പളം: 78,000 രൂപ
തസ്തികയുടെ പേര് : സീനിയർ പ്രോജക്ട് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : വിവിധ വിഷയങ്ങളിലുള്ള എം.എസ്.സി./എം.എഫ് എസ്.സി.,നാലുവർഷത്തെ ഗവേഷണപരിചയം.
- പ്രായപരിധി : 45 വയസ്സ്.
- ശമ്പളം : 42,000 രൂപ.
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് II
- ഒഴിവുകളുടെ എണ്ണം : 11
- യോഗ്യത : വിവിധ വിഷയങ്ങളിലുള്ള എം.എസ്.സി.; ചില ഒഴിവുകളിൽ ഗവേഷണപരിചയം ആവശ്യമാണ്.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം: 35,000 രൂപ
തസ്തികയുടെ പേര് : പ്രോജക്ട് മാനേജർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പിഎച്ച്.ഡി.
- പ്രായപരിധി: 45 വയസ്സ്.
- ശമ്പളം: 1,25,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി അയക്കാം.
വിശദവിവരങ്ങൾ www.cmlre.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 17.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |