കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽ (കിഫ്ബി) ഇന്റേണൽ ഓഡിറ്റ് അസ്സിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷിക്കാം.
കരാർ നിയമനമാണ്.
യോഗ്യത :
- ചാർട്ടേഡ് അക്കൗണ്ടൻസി ലെവൽ II (ഐ.പി.സി.സി) പൂർത്തിയാക്കിയിരിക്കണം ,
- പ്രമുഖ ഓഡിറ്റ് സ്ഥാപനത്തിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
- ടാലി ഇ.ആർ.പി.യിൽ അറിവ്.
Job Summary | |
---|---|
Post Name | Internal Audit Assistant |
Qualification | Should have completed Level II (IPCC) of Chartered Accountancy examination with minimum three years’ experience |
Salary | Rs.30,000/- |
Age Limit | 30 years |
Last Date | 06 July 2021 |
അല്ലെങ്കിൽ ബി.കോമും എം.ബി.എ.യും (ഫിനാൻസ്) അക്കൗണ്ടിങ് , ഫിനാൻസ് , മാനേജ്മെൻറ് , പബ്ലിക് അഡ്മിനിസ്ട്രേഷൻ , കംപ്യൂട്ടർ ഇൻഫർമേഷൻ സിസ്റ്റം ടാലി ഇ.ആർ.പി എന്നിവയിൽ അറിവും കുറഞ്ഞത് മൂന്നുവർഷത്തെ പരിചയവും.
പ്രായപരിധി : 30 വയസ്സ്.
ശമ്പളം : 30,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമുള്ള വെബ്സൈറ്റ് : www.cmdkerala.net
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി : ജൂലായ് 06.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |