റീച്ചിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 12

കേരള സ്റ്റേറ്റ് വുമൺ ഡെവലപ്പ്മെന്റ് കോർപ്പറേഷന് കീഴിലുള്ള റിസോഴ്സ് എൻഹാൻസ്ഡ് അക്കാദമി ഫോർ കരിയർ ഹൈറ്റ്സ് (റീച്ച്) ഫിനിഷിങ് സ്കൂളിൽ സ്റ്റേറ്റ് ഹെഡ് തസ്തികയിൽ അവസരം.

ഒരു ഒഴിവാണുള്ളത്.

ഓൺലൈനായി അപേക്ഷിക്കണം.

തിരുവനന്തപുരത്താണ് നിയമനം.

യോഗ്യത :

പ്രായപരിധി : 45 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 12.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version