Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsJobs @ KeralaKerala Govt JobsLatest Updates

കെ-ഡിസ്‌കിൽ അനിമേറ്റർ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 25

കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിലെ ആനിമേറ്റർ ഒഴിവിലേക്ക് സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് അപേക്ഷ ക്ഷണിച്ചു.

പ്രോജക്ട് മഞ്ചാടി , പ്രോജക്ട് മഴവില്ല് എന്നിവയിലേക്കാണ് ഒഴിവ്.

ആനിമേറ്റർ- പ്രോജക്ട് മഞ്ചാടി :

യോഗ്യത :

  • എം.എസ്.സി/ എം.എസ്.ഡബ്ല്യ / എം.എഡ്. അല്ലെങ്കിൽ തത്തുല്യം.മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
    അല്ലെങ്കിൽ
  • എൻജിനീയറിങ് സയൻസ് മാത്തമാറ്റിക്സ് / ബി.എഡ് ബിരുദവും 5 വർഷത്തെ പ്രവൃത്തിപരിചയവും.
  • മലയാളം , ഇംഗ്ലീഷ് എന്നീ ഭാഷകളിൽ മികച്ച ആശയവിനിമയശേഷി ഉണ്ടായിരിക്കണം.
  • പ്രായപരിധി : 32 വയസ്സ്.

ജൂനിയർ ആനിമേറ്റർ- പ്രോജക്ട് മഞ്ചാടി :

യോഗ്യത :

  • എം.എസ്.സി/ എം.എസ്.ഡബ്യൂ / എം.എഡ്. അല്ലെങ്കിൽ എൻജിനീയറിങ് സയൻസ് മാത്തമാറ്റിക്സ് / ബി.എഡ് ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
  • മികച്ച ആശയവിനിമയശേഷിയുണ്ടായിരിക്കണം.
  • പ്രായപരിധി : 30 വയസ്സ്.

അസോസിയേറ്റ് ആനിമേറ്റർ -പ്രോജക്ട് മഞ്ചാടി :

യോഗ്യത :

  • എൻജിനീയറിങ് സയൻസ് മാത്തമാറ്റിക്സ് ബി.എഡ് ബിരുദം അല്ലെങ്കിൽ തത്തുല്യം.
  • 75 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.
  • മികച്ച ആശയവിനിമയശേഷി വേണം.
  • പ്രായപരിധി : 25 വയസ്സ്.

ആനിമേറ്റർ-പ്രോജക്ട് മഴവില്ല് :

യോഗ്യത :

  • ഫിസിക്സ് / കെമിസ്ട്രി / സുവോളജി / ബോട്ടണി / മാത്തമാറ്റിക്സ് അപ്ലെഡ് സയൻസ് എം.എസ്.സി അല്ലെങ്കിൽ തത്തുല്യം. മൂന്നുവർഷത്തെ അധ്യാപന പരിചയം.
  • മികച്ച ആശയ വിനിമയശേഷി ഉണ്ടായിരിക്കണം.
  • പ്രായപരിധി : 32 വയസ്സ്.

ജൂനിയർ ആനിമേറ്റർ- പ്രോജക്ട് മഴവില്ല് :

യോഗ്യത :

  • ഫിസിക്സ് /കെമിസ്ട്രി / സുവോളജി / ബോട്ടണി / മാത്തമാറ്റിക്സ് അപ്ലേഡ് സയൻസസ് എം.എസ്.സി അല്ലെങ്കിൽ തത്തുല്യം.
  • മികച്ച ആശയവിനിമയശേഷി ഉണ്ടായിരിക്കണം.
  • പ്രായപരിധി : 30 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.cmdkerala.net എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 25.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!