Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsKerala PSC UpdatesLatest UpdatesThiruvananthapuram
ഇൻഡസ്ട്രിയൽ ഡെവലപ്മന്റ് കോർപ്പറേഷനിൽ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30
തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 9 ഒഴിവ്.
ഒരുവർഷത്തെ കരാർ നിയമനമാണ്
ഓൺലൈനായി അപേക്ഷിക്കണം.
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ്
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : ഫസ്റ്റ് ക്ലാസ്സ് ഫിനാൻസ് എം.ബി.എ. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : പ്രോജക്ട് എക്സിക്യുട്ടീവ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കംപ്യൂട്ടർ സയൻസ്/മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ഫസ്റ്റ് ക്ലാസ്സ് ബി.ടെക്. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : അക്കൗണ്ട്സ് എക്സിക്യുട്ടീവ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : സി.എ. ഇന്റർമീഡിയറ്റ് പരീക്ഷ പാസ് / സി.എം.എ. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : സെക്രട്ടേറിയൽ എക്സിക്യുട്ടീവ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കമ്പനി സെക്രട്ടേറി എക്സിക്യുട്ടീവ്.സെക്രട്ടറി ഫൈനലിസ്റ്റ്. മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.
പ്രായം : 25-35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |