കിഫ്ബിയിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 13

കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെൻറ് ഫണ്ട് ബോർഡിൽ ആറ് ഒഴിവുകളുണ്ട്.

താത്കാലിക നിയമനമാണ്.

തസ്‌തികയുടെ പേര് : സസ്റ്റൈനബിലിറ്റി ലീഡ്

തസ്‌തികയുടെ പേര് : ആർക്കിടെക്ട് /സസ്റ്റൈനബിലിറ്റി എൻജിനീയർ

തസ്‌തികയുടെ പേര് : സസ്റ്റൈനബിൾ എക്സ്പേർട്ട്

വിശദവിവരങ്ങൾ www.cmdkerala.net എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 13.

Important Links
Official Notification Click Here
Application Form Click Here
More Details Click Here
Exit mobile version