നാഷണൽ ഹെൽപ്പ്ലൈനിൽ 23 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15

മുതിർന്ന പൗരൻമാർക്കായി കേന്ദ്രസർക്കാർ ആരംഭിക്കുന്ന നാഷണൽ ഹെൽപ്പ്ലൈനിൻെറ ഭാഗമായി സംസ്ഥാന സാമൂഹികനീതി വകുപ്പ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

23 ഒഴിവുകളാണുള്ളത്.

താത്കാലിക നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : കോൾ ഓഫീസർ

തസ്‌തികയുടെ പേര് : ഫീൽഡ് റെസ്പോൺസ് ഓഫീസർ (ജില്ലാതലം)

തസ്‌തികയുടെ പേര് : ക്വാളിറ്റി ലീഡർ

തസ്‌തികയുടെ പേര് : ഐ.ടി. ലീഡർ

ഇവ കൂടാതെ പ്രോഗ്രാം മാനേജർ , ഫീൽഡ് റെസ്പോൺസ് ലീഡർ , ടീം ലീഡർ (കണക്ട് സെൻറർ) , ഓഫീസർ (അഡ്മിനിസ്ട്രേഷൻ / ഫിനാൻസ്) എന്നീ തസ്തികകളിൽ ഓരോ ഒഴിവും നിലവിലുണ്ട്.

വിശദവിവരങ്ങൾ www.cmdkerala.net എന്ന വെബ്സൈറ്റിലുണ്ട്.

ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version