Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsJob NotificationsJobs @ KeralaKerala Govt Jobs

നാഷണൽ ഹെൽപ്പ്ലൈനിൽ 23 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15

മുതിർന്ന പൗരൻമാർക്കായി കേന്ദ്രസർക്കാർ ആരംഭിക്കുന്ന നാഷണൽ ഹെൽപ്പ്ലൈനിൻെറ ഭാഗമായി സംസ്ഥാന സാമൂഹികനീതി വകുപ്പ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

23 ഒഴിവുകളാണുള്ളത്.

താത്കാലിക നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : കോൾ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 10
  • യോഗ്യത : കൗൺസലിങ് ഫിസിയോതെറാപ്പി / ജെറിയാട്രിക്സ് സോഷ്യൽ വർക്ക് എന്നിവയിൽ ബിരുദം / ബിരുദാനന്തര ബിരുദം , മൂന്നുവർഷത്തെ കൗൺസലിങ് പരിചയം.
  • പ്രായപരിധി : 35 വയസ്സ്.
  • ശമ്പളം : 18,000 രൂപ.

തസ്‌തികയുടെ പേര് : ഫീൽഡ് റെസ്പോൺസ് ഓഫീസർ (ജില്ലാതലം)

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : ബിരുദം / ബിരുദാനന്തരബിരുദം , സാമൂഹികപ്രവർത്തനങ്ങളിലെ പരിചയം.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 25,000 രൂപ.

തസ്‌തികയുടെ പേര് : ക്വാളിറ്റി ലീഡർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം / ബിരുദാനന്തര ബിരുദം , രണ്ട്- അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 25,000 രൂപ.

തസ്‌തികയുടെ പേര് : ഐ.ടി. ലീഡർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം , ഐ.ടി/ എം.ഐ.എസ് കൈകാര്യം ചെയ്യുന്നതിലുള്ള പരിചയം , രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • എൻജിനീയറിങ് ബിരുദധാരികൾക്ക് മുൻഗണന.
  • പ്രായപരിധി : 40 വയസ്സ്.
  • ശമ്പളം : 35,000 രൂപ.

ഇവ കൂടാതെ പ്രോഗ്രാം മാനേജർ , ഫീൽഡ് റെസ്പോൺസ് ലീഡർ , ടീം ലീഡർ (കണക്ട് സെൻറർ) , ഓഫീസർ (അഡ്മിനിസ്ട്രേഷൻ / ഫിനാൻസ്) എന്നീ തസ്തികകളിൽ ഓരോ ഒഴിവും നിലവിലുണ്ട്.

വിശദവിവരങ്ങൾ www.cmdkerala.net എന്ന വെബ്സൈറ്റിലുണ്ട്.

ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!