വിഴിഞ്ഞം പോർട്ടിൽ ചീഫ് ഫിനാൻസ് ഓഫീസർ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 14

വിഴിഞ്ഞം ഇൻറർനാഷണൽ സീപോർട്ടിൽ ചീഫ് ഫിനാൻസ് ഓഫീസറുടെ ഒഴിവുണ്ട്.

സ്ഥിരം നിയമനമാണ്.

യോഗ്യത : ചാർട്ടേഡ് അക്കൗണ്ടൻസ് , 15 വർഷത്തെ പ്രവൃത്തിപരിചയം.

ഉന്നത യോഗ്യതകൾ അഭിലഷണീയം.

പ്രായപരിധി : 50 വയസ്സ്.

Job Summary
Post Name Chief Finance Officer (CFO)
Qualification Chartered Accountant
Total Posts 01
Nature of Appointment Permanent
Minimum Qualification
  • Chartered Accountant.
  • Advanced Degree/Certifications in Management preferred
Post Basic Qualification Experience # Essential : A Minimum of 15 years experience in Financial Management, heading financial functions in a similar organization.
Pay Scale (in Rs.) In the Pay Scale Rs.26600- 650- 35050
Age Limit* 50 years
Last Date 14 November 2020

# – Only post basic qualification work experience of the candidate until 01.10.2020 will be considered.
* – Usual relaxation will be allowed as per Government guidelines.

വിശദവിവരങ്ങൾ www.cmdkerala.net എന്ന വെബ്സൈറ്റിലുണ്ട്.

വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 14.

Important Links
Official Notification Click Here
More Details Click Here
Exit mobile version