Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsNursing/Medical JobsThiruvananthapuram

കെ – ഡിസ്കിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 10

തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ഡെവലപ്മെൻറ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റെജിക് കൗൺസിലിൽ 3 ഒഴിവ്.

സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

കണക്കുപഠനവുമായി ബന്ധപ്പെട്ട പ്രോജക്ട് മഞ്ചാടി , സയൻസ് പഠനവുമായി ബന്ധപ്പെട്ട പ്രോജക്ട് മഴവില്ല് എന്നിവയിലേക്കാണ് അവസരം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : പ്രോഗ്രാം എക്സിക്യുട്ടീവ് / ജൂനിയർ പ്രോഗ്രാം എക്സിക്യുട്ടീവ് (പ്രോജക്ട് മഞ്ചാടി)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എം.എസ്.സി / എം.എസ്.ഡബ്ല്യൂ /എം.എഡ് അല്ലെങ്കിൽ തത്തുല്യം.
    അല്ലെങ്കിൽ എൻജിനീയറിങ് / സയൻസ് / മാത്തമാറ്റിക്സ് / ബി.എഡ് ബിരുദം.
    രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 32 വയസ്സ്.

തസ്തികയുടെ പേര് : ജൂനിയർ പ്രോഗ്രാം എക്സിക്യുട്ടീവ് (പ്രോജക്ട് മഴവില്ല്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഫിസിക്സ് / കെമിസ്ട്രി എം.എസ്.സി അല്ലെങ്കിൽ തത്തുല്യം.
    അധ്യാപന പരിചയം ഉണ്ടായിരിക്കണം.
  • പ്രായപരിധി : 32 വയസ്സ്.

വിശദവിവരങ്ങൾക്കായി www.cmdkerala.net എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ cmdrecruit2021@gmail.com എന്ന മെയിലിലേക്ക് അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 10.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!