പത്താം ക്ലാസ് ജയം / ഉയർന്ന യോഗ്യതയുള്ളവർക്ക് ഫിംഗർപ്രിൻറിങ് ആൻഡ് ഡയഗ്നോസ്റ്റിക്സിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഹൈദരാബാദിലെ സെൻറർ ഫോർ ഡി.എൻ.എ ഫിംഗർപ്രിൻറിങ് ആൻഡ് ഡയഗ്നോസ്റ്റിക്സിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരസ്യ നമ്പർ : 03/2020

ഒഴിവുകൾ :

ജൂനിയർ മാനേജീരിയൽ അസിസ്റ്റൻറ് :

Job Summary
Post Name Junior Managerial Assistant
Qualification Graduate with minimum 3 years experience in Govt. Office /Public body
Total Posts  01
Salary  Rs.45,384 /-
Age Limit  25 years
Last Date 30 November 2020

ജൂനിയർ അസിസ്റ്റൻറ് II :

Job Summary
Post Name Junior Assistant – II
Qualification 12th/Equivalent
Total Posts 02
Salary Rs.29,639/-
Age Limit 25 years
Last Date 30 November 2020
സ്കിൽഡ് വർക്ക് അസിസ്റ്റൻറ് II :
Job Summary
Post Name Skilled Work Assistant – II
Qualification Matriculate or equivalent from a recognized Board
Total Posts 01
Salary Rs.26,960/-
Age Limit 25 years
Last Date 30 November 2020

പരസ്യ നമ്പർ : 02/2020

ഒഴിവുകൾ :

സയൻറിസ്റ്റ് V :

Job Summary
Post Name Scientist – V
Qualification MSc/ M.Tech / M.D / MVSc / M.Pharm / M.Biotech
Total Posts 01
Salary Rs. 1,81995/-
Age Limit 50 years
Last Date 30 November 2020

സയൻറിസ് E- II :

Job Summary
Post Name  Scientist – E-II
Qualification MSc/ M.Tech / M.D / MVSc / M.Pharm / M.Biotech
Total Posts 01
Salary  Rs.1,81995/-
Age Limit 50 years
Last Date 30 November 2020

സയൻറിസ്റ്റ് IV :

Job Summary
Post Name Scientist – IV
Qualification MSc/ M.Tech / M.D / MVSc / M.Pharm / M.Biotech
Total Posts 02
Salary Rs.1,19532/-
Age Limit  45 years
Last Date 30 November 2020

സയൻറിസ്റ്റ് III :

Job Summary
Post Name  Scientist – III
Qualification MSc/ M.Tech / M.D / MVSc / M.Pharm / M.Biotech
Total Posts 01
Salary Rs.1,03881/-
Age Limit 45 years
Last Date 30 November 2020

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 30.

Important Links
Official Notification (Advt.No.03/2020) Click Here
Official Notification (Advt.No.02/2020) & Apply Link Click Here
More Details Click Here
Exit mobile version