സി.ഡി.എസിൽ ഡ്രൈവർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 14

തിരുവനന്തപുരത്തെ സെൻറർ ഫോർ ഡവലപ്മെൻറ് സ്റ്റഡീസിൽ ഡ്രൈവറുടെ ഒഴിവുണ്ട്.

പ്രവൃത്തിദിവസങ്ങളിൽ രാവിലെയും വൈകീട്ടും കരാർ അടിസ്ഥാനത്തിൽ ജീവനക്കാരുടെ ബസ് ഓടിക്കുന്നതിനാണ് ആവശ്യം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷകൾ,ബയോഡാറ്റ,യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ സെപ്റ്റംബർ 14 വൈകുന്നേരം 3 മണിക്ക് മുൻപ് എസ്റ്റേറ്റ് ആൻഡ് എൻജിനീയറിങ് സെക്ഷനിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.

തസ്‌തികയുടെ പേര് : ഡ്രൈവർ

അപേക്ഷ സമർപ്പിക്കേണ്ട രീതി


വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടപ്പം വിശദമായ ബയോഡേറ്റയും,പ്രായം,യോഗ്യത,പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം സെപ്റ്റംബർ 14 വൈകുന്നേരം 3 മണിക്ക് മുൻപ് എസ്റ്റേറ്റ് ആൻഡ് എൻജിനീയറിങ് സെക്ഷനിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് www.cds.edu എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ (ചുവടെ കൊടുത്തിട്ടുള്ള ഒഫീഷ്യൽ നോട്ടിഫിക്കേഷൻ സന്ദർശിക്കുക) പ്രവൃത്തി ദിവസങ്ങളിൽ എസ്റ്റേറ്റ് ആൻഡ് എൻജിനീയറിങ് സെക്ഷനിൽ ബന്ധപ്പെടുകയോ വേണം.

ഫോൺ : 0471-2774855,2774200.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 14.

Important Links
Official Notification Click Here
More Details Click Here
Exit mobile version