തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ (സി-ഡിറ്റ്) വിവിധ തസ്തികകളിലായി 36 ഒഴിവ്.
കരാർ നിയമനങ്ങളാണ്.
തസ്തിക, ഒഴിവ്, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സീനിയർ പ്രോഗ്രാമർ (പി.എച്ച്.പി)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : 60 ശതമാനം മാർക്കോടെയുള്ള ബി.ഇ/ബി.ടെക്/എം.സി.എ/എം.എസ്.സി കംപ്യൂട്ടർ സയൻസ്/എം.എസ്.സി ഇൻഫർമേഷൻ ടെക്നോളജി. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : സീനിയർ പ്രോഗ്രാമർ (ജാവ)
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : 60 ശതമാനം മാർക്കോടെയുള്ള ബി.ഇ/ബി.ടെക്/എം.സി.എ/എം.എസ്.സി കംപ്യൂട്ടർ സയൻസ്/എം.എസ്.സി ഇൻഫർമേഷൻ ടെക്നോളജി. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : പ്രോഗ്രാം മാനേജർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എൻജിനീയറിങ് ബിരുദം/എം.സി.എ/ബിരുദവും എം.ബി.എ.യും. അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : പി.എച്ച്.പി. പ്രോഗ്രാമർ
- ഒഴിവുകളുടെ എണ്ണം : 21
- യോഗ്യത : ബി.ഇ/ബി.ടെക്/എം.സി.എ/എം.എസ്.സി കംപ്യൂട്ടർ സയൻസ്/എം.എസ്.സി ഇൻഫർമേഷൻ ടെക്നോളജി. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : പ്രോഗ്രാമർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബി.ഇ/ബി.ടെക്/എം.സി.എ/എം.എസ്.സി കംപ്യൂട്ടർ സയൻസ്/എം.എസ്.സി ഇൻഫർമേഷൻ ടെക്നോളജി. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : യു.ഐ/യു.എക്സ് ഡെവലപ്പർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ബി.ഇ/ബി.ടെക്/എം.സി.എ/എം.എസ്.സി കംപ്യൂട്ടർ സയൻസ്/എം.എസ്.സി ഇൻഫർമേഷൻ ടെക്നോളജി. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : 2-ഡി ആനിമേറ്റർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഫൈൻ ആർട്സ് ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും/അനിമേഷൻ ബിരുദവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ബിരുദവും ആനിമേഷൻ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും പ്ലസ്ടുവും ആനിമേഷൻ ഡിപ്ലോമയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : ടെക്നിക്കൽ റൈറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ബി.ഇ/ബി.ടെക്/എം.സി.എ/എംബി.എ ഒരുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഐ.ടി/കംപ്യൂട്ടർ സയൻസ് പി.ജി.യും ഒരുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പി.ജി.യും മാനേജ്മെന്റിൽ പി.ജി ഡിപ്ലോമയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.ബി.എയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : സെർവർ അഡ്മിനിസ്ട്രേറ്റർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.ഇ/ബി.ടെക്/എം.സി.എ/എം.എസ്.സി കംപ്യൂട്ടർ സയൻസ്/എം.എസ്.സി ഇൻഫർമേഷൻ ടെക്നോളജി രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷിക്കേണ്ട വിധം : www.careers.cdit.org എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്കായി careers.cdit.org എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 18.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |