Job NotificationsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest Updates
സി- ഡാക്കിൽ 46 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 24
സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ 46 അവസരം.
പരസ്യ വിജ്ഞാപന നമ്പർ : C-DAC (H)/RECT-(03)/2021 (May).
പ്രോജക്ട് മാനേജർ , പ്രോജക്ട് എൻജിനീയർ , പ്രോജക്ട് ഓഫീസർ തസ്തികയിലാണ് അവസരം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : പ്രോജക്ട് മാനേജർ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ഇലക്ട്രോണിക്സ് ബി.ഇ/ ബി.ടെക്.
11 വർഷത്തെ പ്രവൃത്തിപരിചയം.
അല്ലെങ്കിൽ ടെക്നോളജി/എൻജിനീയറിങ് ബിരുദാന ന്തരബിരുദവും ഏഴുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 41
- യോഗ്യത : ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻസ് / സി.എസ്.ഇ / ഐ.ടി – ബി.ഇ. / ബി.ടെക്.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. - എം.സി.എ. യോഗ്യതയുള്ളവരെയും പരിഗണിക്കും.
- അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിലെ എം.ഇ / എം.ടെക്.
തസ്‌തികയുടെ പേര് : പ്രോജക്ട് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എം.ബി.എ / ബിരുദാനന്തരബിരുദം.
മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cdac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 24.
Important Links | |
---|---|
Official Notification & Apply Online | Click Here |
More Details | Click Here |