സി- ഡാക്കിൽ 14 ഓഫീസർ / മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 09

സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ വിവിധ തസ്തികകളിലായി 14 ഒഴിവ്.

കേരളത്തിൽ തിരുവനന്തപുരത്ത് ഒഴിവുണ്ട്.

മറ്റ് ഒഴിവുകൾ സിൽച്ചാർ , പുണെ , കൊൽക്കത്ത , പട്ന എന്നിവിടങ്ങളിലായാണ്.

ഓൺലൈനായി അപേക്ഷിക്കണം.

പരസ്യവിജ്ഞാപന നമ്പർ : CORP/GR.A/02/2021.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സീനിയർ ടെക്നിക്കൽ ഓഫീസർ

തസ്‌തികയുടെ പേര് : ടെക്നിക്കൽ ഓഫീസർ

തസ്‌തികയുടെ പേര് : മാനേജർ (അഡ്മിൻ / പർച്ചേസ്)

തസ്‌തികയുടെ പേര് : അഡ്മിൻ ഓഫീസർ

തസ്‌തികയുടെ പേര് : പർച്ചേസ് ഓഫീസർ

തസ്‌തികയുടെ പേര് : ഫിനാൻസ് ഓഫീസർ

അപേക്ഷാഫീസ് : 500 രൂപ.

ഓൺലൈനായി ഫീസടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.cdac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 09.

Important Links
Official Notification & Apply Online Click Here
More Details Click Here
Exit mobile version