സി-ഡാക്കിൽ 111 പ്രോജക്ട് മാനേജർ /എൻജിനീയർ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 09

സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്ങിൽ (സി – ഡാക്) മുബൈയിൽ പ്രോജക്ട് എൻജിനീയർമാരുടെയും പ്രോജക്ട് മാനേജർമാരുടെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

Job Summary

Job Role Project Manager/Project Engineer
Qualification BE/B.Tech/MCA
Total Vacancies 111
Experience Experienced
Salary Rs.48,000/- to Rs.1,65,000/-
Job Location Mumbai
Application Last Date 09 December 2021

വിവരങ്ങൾ ഇംഗ്ലീഷിൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

111 ഒഴിവുണ്ട്.

ഇതിൽ 53 ഒഴിവ് പ്രോജക്ട് എൻജിനീയർ (സോഫ്റ്റ്‌-വെയർ ഡെവലപ്മെൻറ്) തസ്തികയിലാണ്.

മറ്റ് ഒഴിവുകൾ :

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസോടെയുള്ള ബി.ഇ / ബി.ടെക്/ അല്ലെങ്കിൽ ഫസ്റ്റ് ക്ലാസോടെയുള്ള എം.സി.എ. ആണ് എല്ലാ തസ്തികകളിലെയും അടിസ്ഥാന യോഗ്യത.

അപേക്ഷാഫീസ് : 200 രൂപ.

വനിതകൾക്കും എസ്.സി , എസ്.ടി , ഭിന്നശേഷി , ഇ.ഡബ്ല്യു.എസ് വിഭാഗക്കാർക്കും ഫീസ് ഇല്ല.

ക്രെഡിറ്റ് / ഡെബിറ്റ് കാർഡ് വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cdac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 09.

Important Links
Official Notification Click Here
More Details Click Here

CDAC Recruitment 2021 for Project Engineers/Project Managers | 111 Posts | Last Date: 09 December 2021


CDAC Recruitment 2021 : Centre for Development of Advanced Computing (C-DAC) has announced an online notification for recruitment to the post of Project Engineers/Project Managers.

There are 111 vacancies are to be filled for these posts.

Interested candidates who are all eligible for this post can apply on or before last date.

The educational qualification of the candidates must be BE/B.Tech/MCA.

The detailed eligibility and selection process are given below in detail;

Job Summary

Job Role Project Manager/Project Engineer
Qualification BE/B.Tech/MCA
Total Vacancies 111
Experience Experienced
Salary Rs.48,000/- to Rs.1,65,000/-
Job Location Mumbai
Application Last Date 09 December 2021

Detailed Eligibility


Educational Qualification

 

Age Limit:

Total Vacancies:

Salary:

CDAC Recruitment 2021 Selection Process


Application Fee : Rs.200/-

How to apply for CDAC Recruitment 2021?


All the interested and eligible candidates can apply through online by using official website on or before 09 December 2021.

For More Details & Apply : Click here



 

Exit mobile version