Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsLatest Updates

രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിൽ 60 അനധ്യാപക ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10

അജ്മീറിലെ രാജസ്ഥാൻ കേന്ദ്ര സർവകലാശാലയിൽ 60 അനധ്യാപക ഒഴിവ്.

വിവിധ തസ്തികകളിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

ഗ്രൂപ്പ് എ, ബി, സി വിഭാഗത്തിലാണ് ഒഴിവ്.

തസ്തിക, ഒഴിവുകളുടെ എണ്ണം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


ഗ്രൂപ്പ് A

  • ലൈബ്രേറിയൻ-1,
  • ഡെപ്യൂട്ടി ലൈബ്രേറിയൻ-1,
  • ഇൻഫർമേഷൻ സയന്റിസ്റ്റ്-1,
  • സിസ്റ്റം അനലിസ്റ്റ്-1.

ഗ്രൂപ്പ് B

  • പ്രൈവറ്റ് സെക്രട്ടറി-4,
  • പേഴ്സണൽ അസിസ്റ്റന്റ്-1,
  • നഴ്സിങ് ഓഫീസർ-1,
  • സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്-3,
  • ജൂനിയർ ട്രാൻസ്ലേറ്റർ-1,
  • അസിസ്റ്റന്റ്-1.

ഗ്രൂപ്പ് C

  • സെമി പ്രൊഫഷണൽ അസിസ്റ്റന്റ്-1,
  • ടെക്നിക്കൽ അസിസ്റ്റന്റ്-4,
  • ഫാർമസിസ്റ്റ്-1,
  • ലബോറട്ടറി അസിസ്റ്റന്റ്-5,
  • യു.ഡി.സി-1,
  • ഡ്രൈവർ-1,
  • കുക്ക്-1,
  • എം.ടി.എസ്-6,
  • കിച്ചൺ അറ്റൻഡന്റ്-2,
  • ലൈബ്രറി അറ്റൻഡന്റ്-3,
  • ഡ്രൈസ്സർ-1.

തസ്തികയുടെ പേര് : എൽ.ഡി.സി. (ഹിന്ദി ടൈപ്പിസ്റ്റ് ഉൾപ്പെടെ)

  • ഒഴിവുകളുടെ എണ്ണം :09
  • യോഗ്യത : 50 ശതമാനം മാർക്കോടെ ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം പാസ്. കംപ്യൂട്ടറിൽ ഇംഗ്ലീഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്ക് വേഗവും അല്ലെങ്കിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം വേണം.
  • പ്രായപരിധി : 30 വയസ്സ്.

തസ്തികയുടെ പേര് : ലബോറട്ടറി അറ്റൻഡന്റ്

  • ഒഴിവുകളുടെ എണ്ണം :09
  • യോഗ്യത : സയൻസ് പന്ത്രണ്ടാം ക്ലാസ് അല്ലെങ്കിൽ തത്തുല്യം. പ്രവൃത്തിപരിചയം അഭിലഷണീയം.
  • പ്രായപരിധി : 30 വയസ്സ്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.curaj.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാഫീസ് 1500 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വനിത വിഭാഗത്തിന് ഫീസില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും

Registrar (Atten : Recruitment Cell)
Central University of Rajasthan
NH-8, Bandarsindri
Kishangarh, District-Ajmer, 305817 (Rajasthan)

എന്ന വിലാസത്തിലേക്ക് അയക്കണം.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 10.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 17.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!