Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKasaragodLatest Updates
സെൻട്രൽ യൂണിവേഴ്സിറ്റിയിൽ സ്റ്റുഡന്റ് ഇന്റേൺ തസ്തികയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15

കാസർഗോഡ് പെരിയയിലുള്ള സെൻട്രൽ യൂണിവേഴ്സിറ്റി കേരളയിൽ സ്റ്റുഡൻറ് ഇൻറൺ തസ്തിയിൽ രണ്ട് ഒഴിവ്.
Job Summary | |
---|---|
Name of post | Student Intern |
No of Vacancies | 02 |
Stipend Per Month | Rs.5,000/- |
Tenure of the post | One Month |
Quaifications/Experience/Requirements for the post | B.Sc. in any Life Science discipline |
സ്കൂൾ ബയോളജിക്കൽ സയൻസിലെ പ്രോജക്ടിലേക്കാണ് നിയമനം.
ഒരു മാസത്തേക്കാണ് നിയമനം.
യോഗ്യത : ലൈഫ് സയൻസ് ബി.എസ് സി.
സ്റ്റെപ്പെൻഡ് : 5000 രൂപ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുള്ള വിലാസം/ഇ മെയിലിനുമായി www.cukerala.ac.in എന്ന വെബ്സൈറ്റ് കാണുക.
വിലാസം
Dr. Ginny Antony
Assistant Professor
#301, Godavari
Department of Plant Science
Central University of Kerala
Tejaswini Hills, Periya
Kasaragod, Kerala – 671316
email : ginnycuk2013@gmail.com
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15.
Important Links | |
---|---|
Official Notification | Click Here |
More Info | Click Here |