കേന്ദ്ര സർവകലാശാലകളിൽ 214 അധ്യാപകർ ഒഴിവുകൾ
രാജ്യത്തെ വിവിധ കേന്ദ്ര സർവകലാശാലകളിൽ അധ്യാപക തസ്തികകളിൽ 214 ഒഴിവുകൾ.
യു.ജി.സി മാനദണ്ഡപ്രകാരമുള്ള യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
തമിഴ്നാട് : 25
തമിഴ്നാട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ 25 അധ്യാപക ഒഴിവുകൾ.
- പ്രൊഫസർ ,
- അസോസിയേറ്റ് പ്രൊഫസർ ,
- അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലാണ് അധ്യാപക ഒഴിവുകൾ.
www.cutnrec.samarth.edu.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
കൂടുതൽ വിവരങ്ങൾക്ക് www.cutn.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 19.
Important Links | |
---|---|
Official Notification for Tamil Nadu | Click Here |
More Details | Click Here |
കർണാടക : 38
കർണാടക കേന്ദ്ര സർവകലാശാലയിൽ വിവിധ വിഷയങ്ങളിലായി അസോസിയേറ്റ് പ്രൊഫസറുടെ 38 ഒഴിവ്.
www.cuk.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ.
ഓൺലൈൻ അപേക്ഷയുടെ പകർപ്പ് പ്രിന്റൗട്ടെടുത്ത് യോഗ്യതാരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം
The Registrar ,
Central University of Karnataka ,
Kadaganchi ,
Aland Road ,
Kalaburagi District – 585367
എന്ന വിലാസത്തിലേക്ക് അയക്കുക.
കൂടുതൽ വിവരങ്ങൾക്ക് www.cuk.ac.in എന്ന വെബ്സൈറ്റ് കാണുക.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 30.
ഓഫ്ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 07.
Important Links | |
---|---|
More Details | Click Here |
അരുണാചൽ പ്രദേശ് : 91
അരുണാചൽ പ്രദേശിലെ കേന്ദ്ര സർവകലാശാലയായ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ , അസോസിയേറ്റ് പ്രൊഫസർ , അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലായി 91 ഒഴിവുകൾ ഓൺലൈനായി അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക് www.rgu.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 06.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
രാജസ്ഥാൻ : 60
യൂണിവേഴ്സിറ്റി ഓഫ് രാജസ്ഥാനിൽ പ്രൊഫസർ , അസോസിയേറ്റ് പ്രൊഫസർ , അസിസ്റ്റന്റ് പ്രൊഫസർ , തസ്തികകളിലായി 60 ഒഴിവുകൾ.
www.curaj.ac.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടും മറ്റ് യോഗ്യതാരേഖക
Registrar ,
(Atten : Recruitment Cell) ,
Central University of Rajasthan ,
NH – 8 ,
Bandarsindri Kishangarh ,
District Ajmer , 305817 , Rajasthan
എന്ന വിലാസത്തിലേക്ക് അയക്കണം.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 11.
ഓഫ്ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 18.
Important Links | |
---|---|
More Details | Click Here |