സിൽക്ക് ബോർഡിൽ 79 ഒഴിവുകൾ

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 17

ബംഗുളുരുവിലെ സെൻട്രൽ സിൽക്ക് ബോർഡിൽ 79 ഒഴിവുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓

തസ്തികയുടെ പേര് : സയന്റിസ്റ്റ്

സയന്റിസ്റ്റ് സി വിഭാഗത്തിൽ മൂന്ന്,ബി വിഭാഗത്തിൽ 59 ,സെൻട്രൽ സിൽക്ക് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് യൂണിറ്റിലെ ബി വിഭാഗത്തിൽ 15 എന്നിങ്ങനെയാണ്.

 

തസ്തികയുടെ പേര് : അസിസ്റ്റന്റ് (ടെക്നിക്കൽ)

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.csb.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും ആവശ്യമായ രേഖകളും സഹിതം

Member-Secretary,Central Silk Board,
Ministry of Textiles,Government of India,
Hosur Road,
B.T.M.Layout,
Madiwala,Banglore – 560068.

എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റോ,രജിസ്‌ട്രേഡ് ആയോ അയക്കണം.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 17

പ്രിന്റൗട്ട് തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 20

Important Links
Official Notification Click Here
Apply Online Click Here

വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.⇓

Central Silk Board Recruitment 2020 for Scientist/Assistant | 79 Posts | Last Date: 17 July 2020


Central Silk Board Recruitment 2020 : Central Silk Board Ministry of Textiles Government of India invites online application form from the eligible candidates for the post of Scientist-C – 03 posts, Scientist-B – 59 posts, Scientist-B (CSTRI UNITS) – 15 posts, Assistant (Technical) – 02 posts.

Candidates with the qualification of Bachelor Degree/ Master Degree are eligible to apply for this job. The selection process is based on the online/written test and interview. Interested and eligible candidates can apply online at (www.csb.gov.in) website on or before 17 July 2020 and send the hard copy of online application form on 20 July 2020.

The detailed eligibility and application process are given below;

Job Summary
Post Name Scientist-C/ Scientist-B/ Assistant (Technical)
Qualification Bachelor Degree/Master Degree
Total Vacancies 79
Salary Rs.35,400/- to Rs.2,08,700/-Month
Job Location Bangalore
Online Application Last Date 17 July 2020
Hard Copy Submission Last Date 20 July 2020

Educational Qualification


Scientist-C:

Scientist-B:

Assistant (Technical):

Post wise Vacancies


Age Limit (as on 17.07.2020)


Upper age limit is relaxable by:

Salary Details:

Selection Process


For Scientist-C/ Scientist-B:

For Assistant (Technical):

How to Apply


All interested and eligible candidates can apply for this position online at (www.csb.gov.in) website on or before 17 July 2020. Candidates after submitting application online are required to take print out and send the duly signed application form along with all relevant documents through speed post/registered post to the following postal address on or before 20 July 2020.

Postal Address:

Member Secretary,
Central Silk Board,
Ministry of Textiles,
Government of India,
Hosur Road, B.T.M Layout,
Madiwala, Bangalore – 560 068

Important Links
Official Notification Click Here
Apply Online & More Info Click Here
Exit mobile version