Engineering JobsGovernment JobsJob NotificationsLatest Updates
സെൻട്രൽ സിൽക്ക് ബോർഡിൽ 66 സയന്റിസ്റ്റ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 19
സെൻട്രൽ സിൽക്ക് ബോർഡിൽ സയന്റിസ്റ്റ് – ബി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ഐ.സി.എ.ആർ എ.ഐ.സി.ഇ-ജെ.ആർ.എഫ് /എസ്.ആർ.എഫ് (പിഎച്ച്.ഡി) -2022 പരീക്ഷാഫലത്തെ അടിസ്ഥാനമാക്കിയാവും തിരഞ്ഞെടുപ്പ്.
66 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.
കോർ ഗ്രൂപ്പ് , വിഷയം / സ്പെഷ്യലൈസേഷൻ , ഒഴിവ് എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
- ക്രോപ് സയൻസസ്-I : ജെനറ്റിക്സ് ആൻഡ് പ്ലാന്റ് ബ്രീഡിങ് -6
- ക്രോപ് സയൻസസ്-II : പ്ലാന്റ് പതോളജി -6 ,എന്റമോളജി -9 , സെറികൾച്ചർ -16
- ക്രോപ് സയൻസ്- III : മൈക്രോബയോളജി -6 , പ്ലാന്റ് സൈക്കോളജി -2
- വെറ്ററിനറി ആൻഡ് ആനിമൽ സയൻസ്- I : ആനിമൽ ജെനറ്റിക്സ് ആൻഡ് ബ്രീഡിങ് -12 , ആനിമൽ ന്യൂട്രീഷ്യൻ -1
- നാച്വറൽ റിസോഴ്സസ് മാനേജ്മെന്റ്- II : സോയിൽ സയൻസസ് -2 , അഗ്രികൾച്ചറൽ എൻജിനീയറിങ് ആൻഡ് ടെക്നോളജി ഫാം മെഷിനറി ആൻഡ് പവർ എൻജിനീയറിങ് -3 .
- അഗ്രികൾച്ചറൽ ഇക്കണോമിക്സ് ആൻഡ് അഗ്രി ബിസിനസ് മാനേജ്മെന്റ് : 2
- അഗ്രികൾച്ചറൽ സ്റ്റാറ്റിസ്റ്റിക്സ് -1
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
വിശദവിവരങ്ങൾ www.csb.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 19.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |