Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDefenceGovernment JobsLatest UpdatesNursing/Medical Jobs

സി.ആർ.പി.എഫിൽ ഫിസിയോ തെറാപ്പിസ്റ്റ് /ന്യൂട്രീഷ്യനിസ്റ്റ് ഒഴിവ്

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 25

ഡൽഹിയിലെ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിൽ 6 ഒഴിവ്.

സ്പോർട്സ് ബ്രാഞ്ച് ട്രെയിനിങ് ഡയറക്ടറേറ്റിലാണ് അവസരം.

  • ഡൽഹി ,
  • ഗുരുഗ്രാം ,
  • ജലന്ധർ ,
  • ചണ്ഡീഗഢ് ,
  • സോനപെട്ട് എന്നിവിടങ്ങളിലാണ് നിയമനം.

കരാർ നിയമനമായിരിക്കും.

അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ഫിസിയോ തെറാപ്പിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : ഫിസിയോ തെറാപ്പി ബിരുദാനന്തബിരുദം.
  • പ്രായപരിധി : 40 വയസ്സ്.

തസ്‌തികയുടെ പേര് : ന്യൂട്രീഷ്യനിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ന്യൂട്രീഷ്യൻ എം.എസ്.സി.
  • അല്ലെങ്കിൽ ന്യൂട്രീഷ്യൻ ആൻഡ് ഡയറ്റെറ്റിക്സിൽ ബിരുദാനന്തരബിരുദ ഡിപ്ലോമ.
  • പ്രായപരിധി : 60 വയസ്സ്.

വിശദവിവരങ്ങൾക്കായി www.crpf.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ igtrg@crpf.gov.in എന്ന മെയിലിലേക്ക് അയയ്ക്കണം.

അപേക്ഷ അയക്കേണ്ട അവസാന തീയതി : ജൂൺ 25.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!