സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എൻജിനീയർ/ടെക്നിക്കൽ സ്റ്റാഫ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15
ബെംഗളൂരുവിലെ സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 4 ഒഴിവ്.
പരസ്യവിജ്ഞാപന നമ്പർ : CPRI/07/2021.
ഓൺലൈനായി അപേക്ഷിക്കണം.
താത്കാലിക നിയമനമാണ്.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്‌തികയുടെ പേര് : പ്രോജക്ട് എൻജിനീയേഴ്സ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : കെമിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ / ബി.ടെക്. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്‌തികയുടെ പേര് : ടെക്നിക്കൽ സ്റ്റാഫ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഐ.ടി.ഐ. മെക്കാനിക്കൽ.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി
The Chief Administrative Officer ,
Central Power Research Institute ( CPRI ) ,
Post Box No.8066 ,
Prof. Sir C.V. Raman Road ,
Sadashivanagar Post Office ,
Bangalore- 560 080
എന്ന വിലാസത്തിൽ അയയ്ക്കുക.
അപേക്ഷാകവറിന് പുറത്ത് “Application for the position of ……………………. ” എന്ന് രേഖപ്പെടുത്തിയിരിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.cpri.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |