മലിനീകരണ നിയന്ത്രണ ബോർഡിൽ 15 കൺസൽറ്റൻറ് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 18

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് കൺസൽറ്റൻറ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.

15 ഒഴിവ്.

കരാർ നിയമനമാണ്.

ഡിസംബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

എൻവയോൺമെൻറൽ സയൻസ് /എൻജിനീയറിങ് /മാനേജ്മെന്റിൽ പിജി അല്ലെങ്കിൽ എൻവയോൺമെൻറൽ/ സിവിൽ എൻജിനീയറിങ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.

കുറഞ്ഞത് 3 വർഷം പ്രവൃത്തിപരിചയം വേണം.

Job Summary
Post Name Consultant A/B
No.of Vacancies 15
Educational Qualification Master’s degree in Environmental science/engineering/Management or Bachelors Degree
Age Limit 40 – 45 Years
Last Date 18 December 2020

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.cpcb.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

അപേക്ഷാഫീസ് ഒന്നും നൽകേണ്ടതില്ല.

വിശദവിവരങ്ങൾക്ക് www.cpcb.nic.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 18.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version