10/+2 JobsEngineering JobsGovernment JobsJob NotificationsLatest Updates
മലിനീകരണ നിയന്ത്രണ ബോർഡിൽ 48 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 25
സെൻട്രൽ പോലൂഷൻ കണ്ട്രോൾ ബോർഡിൽ വിവിധ തസ്തികകളിലായി 48 അവസരം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മെയ് 5 മുതൽ 25 വരെ അപേക്ഷ സമർപ്പിക്കാം.
ഒഴിവുകൾ
- തസ്തികയുടെ പേര് : അറ്റൻഡന്റ് (എം.ടി.എസ്)
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത : എട്ടാം ക്ലാസ് വിജയം
പ്രായപരിധി : 18-25 വയസ്സ്
- തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്
ഒഴിവുകളുടെ എണ്ണം : 13
യോഗ്യത : ബിരുദവും ടൈപ്പിംഗ് പരിജ്ഞാനവും
പ്രായപരിധി : 18-25 വയസ്സ്
- തസ്തികയുടെ പേര് : ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 07
യോഗ്യത : പ്ലസ് ടു സയൻസ്. സയൻസ് ബിരുദം അഭിലഷണീയം.
പ്രായപരിധി : 18-25 വയസ്സ്
- തസ്തികയുടെ പേര് : ജൂനിയർ ടെക്‌നിഷ്യൻ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : പത്താം ക്ലാസും മെക്കാനിക്കലിൽ ഐ.ടി.ഐ.സർട്ടിഫിക്കറ്റും മൂന്ന് വർഷത്തെ പ്രവ്യത്തി പരിചയവും
പ്രായപരിധി : 18-25 വയസ്സ്
- തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ
ഒഴിവുകളുടെ എണ്ണം : 02
യോഗ്യത : പ്ലസ് ടു യോഗ്യതയും ടൈപ്പിംഗ് പരിജ്ഞാനവും
പ്രായപരിധി : 18-25 വയസ്സ്
- തസ്തികയുടെ പേര് : സീനിയർ ടെക്‌നിഷ്യൻ
ഒഴിവുകളുടെ എണ്ണം : 06
യോഗ്യത : ഇൻസ്‌ട്രുമെന്റഷൻ/ഇലക്ട്രോണിക്സ്/മെക്കാനിക്കൽ ഡിപ്ലോമ. ഒരു വർഷത്തെ പ്രവ്യത്തി പരിചയം അഭിലഷണീയം.
പ്രായപരിധി : 30 വയസ്സ്
- തസ്തികയുടെ പേര് : ജൂനിയർ സയന്റിഫിക് ഓഫീസർ
ഒഴിവുകളുടെ എണ്ണം : 2
യോഗ്യത : സയൻസ് ബിരുദവും മലിനീകരണ നിയന്ത്രണ ബോർഡുമായി ബന്ധപ്പെട്ട നാലു വർഷത്തെ പ്രവ്യത്തി പരിചയവും സയൻസിൽ ബിരുദാന്തര ബിരുദം അഭിലഷണീയം.
പ്രായപരിധി : 30 വയസ്സ്
- തസ്തികയുടെ പേര് : സയന്റിസ്റ്റ് ബി
ഒഴിവുകളുടെ എണ്ണം : 13
യോഗ്യത : സിവിൽ/കെമിക്കൽ/എൻവയോൺമെന്റൽ/മെക്കാനിക്കൽ/മൈനിങ് എൻജിനീറിങ് ബിരുദം. ഒരു തസ്തിക നാച്ചുറൽ/അഗ്രിക്കൾച്ചറൽ ബിരുദാന്തര ബിരുദം യോഗ്യതയുള്ള വർക്കാണ്.
പ്രായപരിധി : 35 വയസ്സ്
അപേക്ഷാ ഫീസില്ല.
വിശദ വിവരങ്ങൾക്കായി www.cpcb.nic.in സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 25
Important Links | |
---|---|
Notification | Click Here |
Apply Online | Click Here |