പ്ലസ്‌ടു / ഉയർന്ന യോഗ്യതയുള്ളവർക്ക് സി.പി.സി.ആർ.ഐയിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 4

ഐ.സി.എ.ആർ – സെൻട്രൽ പ്ലാന്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കായംകുളത്തുള്ള റീജണൽ സ്റ്റേഷനിൽ രണ്ട് ഒഴിവുണ്ട്.

കരാർ നിയമനമാണ്.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സബ്‌ജക്‌റ്റ്‌ മാറ്റർ സ്പെഷ്യലിസ്റ്റ് ( അഗ്രോ മീറ്ററോളജി ) 

തസ്‌തികയുടെ പേര് : അഗ്രോ മീറ്ററോളജി ഒബ്‌സർവർ

അപേക്ഷാഫോം www.cpcri.gov.in എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഇത് പൂരിപ്പിച്ചതിനുശേഷം ആവശ്യമായ രേഖകൾ സഹിതം kvk.Alappuzha@icar.gov.in എന്ന ഇ – മെയിലിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 4.

Important Links
Official Notification for Subject Matter Specialist Click Here
Official Notification for Agro Meteorology Observer Click Here
More Info & Application Form Click Here
Exit mobile version