Government JobsJob NotificationsKerala Govt JobsLatest Updates
സി.എം.എഫ്.ആർ.ഐയിൽ പ്രോജക്ട് അസോസിയറ്റ് ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 30
കൊച്ചിയിലെ സെൻട്രൽ മറൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രോജക്ട് അസോസിയേറ്റ്/ജെ.ആർ.എഫ് തസ്തികകളിൽ 3 ഒഴിവ്.
ഇ- മെയിൽ വഴി അപേക്ഷിക്കണം.
തത്സമയ അഭിമുഖത്തിലൂടെയോ ഓൺലൈൻ അഭിമുഖത്തിലൂടെയോ ആയിരിക്കും തിരഞ്ഞെടുപ്പ്.
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ് /ജെ.ആർ.എഫ്
- യോഗ്യത : ഫിഷ് ന്യൂട്രീഷ്യൻ , ഫിഷ് ഫിസിയോളജി ആൻഡ് ബയോ കെമിസ്ട്രി ,
- ഫിഷ് ഹെൽത്ത് /ഫിഷ് ബയോടെക്നോളജി / ഫിഷ് ജെനറ്റിക്സ് ആൻഡ് ബ്രീഡിങ്ങിലെ സ്പെഷ്യലൈസേഷനോടെ ഫിഷറീസ് സയൻസിലെ ബിരുദാനന്തരബിരുദം അല്ലെങ്കിൽ
- ലൈഫ് സയൻസ് / സുവോളജി / മറൈൻ ബയോളജി / മൈക്രോബയോളജി / ബയോകെമിസ്ട്രി / ബയോടെക്നോളജി ബിരുദാനന്തരബിരുദം.
- പ്രവൃത്തിപരിചയം അഭിലഷണീയം.
- പ്രായപരിധി : പുരുഷന്മാർക്ക് 35 വയസ്സ്. സ്ത്രീകൾക്ക് 40 വയസ്സ്.
വിശദവിവരങ്ങൾ www.cmfri.org.in എന്ന വെബ്സൈറ്റിൽ വിജ്ഞാപനത്തിനൊപ്പം
നൽകിയിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് vijayagopal.p@icar.gov.in എന്ന മെയിലിലേക്ക് അയയ്ക്കണം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : സെപ്റ്റംബർ 30.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |