സെൻട്രൽ മറൈൻ ഫീഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻെറ വിഴിഞ്ഞത്തുള്ള റീജണൽ സെൻററിൽ രണ്ട് തസ്തികയിൽ അവസരം.
ഇ-മെയിൽ വഴി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ II
- യോഗ്യത : ബയോളജി / അൽക്വാറ്റിക്ക് ബയോളജി എം.എസ്.സി / എം.എഫ്.എസ്.സി.
പ്രവൃത്തിപരിചയം അഭിലഷണീയം.
തസ്തികയുടെ പേര് : ഫീൽഡ് അസിസ്റ്റൻറ്
- യോഗ്യത : സുവോളജി ബി.എസ്.സി / ബി.എഫ്.എസ്.സി.
പ്രവൃത്തിപരിചയം അഭിലഷണീയം.
പ്രായപരിധി : 21-40 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷാ മാതൃക പൂരിപ്പിച്ച് അവശ്യരേഖകളുമായി cmfrivizhinjamrc@gmail.com എന്ന മെയിലിലേക്ക് അയക്കുക.
വിശദവിവരങ്ങൾക്കായി www.cmfri.org.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |