Latest Updates
സി.എം.എഫ്.ആർ.ഐ-യിൽ യങ് പ്രൊഫഷണൽ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16,22
കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ യങ് പ്രൊഫഷണൽ തസ്തികയിൽ മൂന്ന് ഒഴിവ്.
കൊച്ചിയിൽ ഒരു ഒഴിവും കോഴിക്കോട്ടെ റീജണൽ സെൻറർ ഓഫീസിൽ രണ്ട് ഒഴിവുമാണുള്ളത്.
യോഗ്യത
- കൊച്ചിയിലെ ഒഴിവിൽ ഫിഷറീസ് സയൻസ്/മറൈൻ സയൻസ്/മറൈൻ ബയോളജി/സുവോളജി ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത.
- കോഴിക്കോട്ടെ ഒരു ഒഴിവിൽ ഫിഷറീസ് സയൻസ് മറൈൻ ബയോളജി/സുവോളജി ബിരുദമാണ് യോഗ്യത.
- മറ്റൊരു ഒഴിവിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ഡിപ്ലോമയാണ് യോഗ്യത.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കായി www.cmfri.org.in എന്ന വെബ്സൈറ്റ് കാണുക.
കൊച്ചിയിലെ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 22.
കോഴിക്കോട്ടെ ഒഴിവിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 16.
Important Links | |
---|---|
Notification : Young Professional I under SCSP at Calicut RS of CMFRI | Click Here |
Notification : Young Professional I under TSP at Calicut RS of CMFRI | Click Here |
Notification : Young Proofessional I | Click Here |
Notification : Young Professional I under SCSP at ICAR-Tuticorin RS of CMFRI | Click Here |
More Info | Click Here |