ടൂൾ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 28

ടൂൾ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാം : മൈക്രോ,സ്മോൾ ആൻഡ് മീഡിയം എൻറർപ്രൈസസ് മന്ത്രാലയത്തിന് കീഴിൽ ഹൈദരാബാദിൽ പ്രവർത്തിക്കുന്ന ടൂൾ റൂമിൽ ഒൻപത് ഒഴിവ്.

ഓൺലൈനായും ഓഫ് ലൈനായും അപേക്ഷിക്കാം.

നിയമനം ഹൈദരാബാദ് , വിജയവാഡ , ചെന്നൈ എന്നിവിടങ്ങളിലായിരിക്കും.

ഒഴിവുള്ള തസ്തികകൾ :

വിശദവിവരങ്ങൾക്കായി www.citdindia.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 28.

Important Links
Official Notification Click Here
Apply Online Click Here
Application form (offline) Click Here
More Details Click Here
Exit mobile version