സിഫ്നെറ്റിൽ ടർണർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 5

സിഫ്നെറ്റിൽ ടർണർ ഒഴിവ് : കൊച്ചി ആസ്ഥാനമായ കേന്ദ്രസർക്കാർ സ്ഥാപനം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ്ങിൽ ടർണറുടെ ഒഴിവുണ്ട്.

ഒ.ബി.സി വിഭാഗക്കാർക്കുള്ള സംവരണതസ്തികയാണ്.

ആദ്യനിയമനം ചെന്നൈയിലായിരിക്കും.

വിശദവിവരങ്ങളോടെ ടൈപ്പ് ചെയ്ത അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പികളും

Director ,
Central Institute of Fisheries Nautical and Engineering Training ,
Foreshore Road ,
Kochi – 16

എന്ന വിലാസത്തിൽ അയക്കണം.

ഫോൺ : 0484-2351610 , 2351790 , 2351498.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 5

Important Links
More Details Click Here

 

RECRUITMENT CENTRAL INSTITUTE OF FISHERIES NAUTICAL AND ENGINEERING TRAINING


RECRUITMENT CENTRAL INSTITUTE OF FISHERIES NAUTICAL AND ENGINEERING TRAINING.

Fine Arts Avenue Kochi-682016(Government of India) ministry of fisheries, animal husbandry and dairying.


DIRECT RECRUITMENT(RESERVED FOR OBC)

Relaxable for government servants upto 5 years in accordance to central government rules.

EXPERIENCE : ITI Turner with one year experience in any machine shop or mechanical workshop.

HOW TO APPLY


Write an application with plain paper with type written,showing the details of the name of the post,advertisement number,name of the candidate,fathers name,date of birth,age,nationality,category,qualification,experience if any,correpondance/permanent address,affixing with recent passport size photo,along with the attested copy of the certificate..

and forward to

Director,
Central Institute of Fisheries Nautical and Engineering Training,
Foreshore road , Kochi – 16

Important Links
More Details Click Here
Exit mobile version