സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ 540 എ.എസ്.ഐ./ഹെഡ്കോൺസ്റ്റബിൾ ഒഴിവ്

യോഗ്യത : പ്ലസ് ടു | വനിതകൾക്കും അപേക്ഷിക്കാം | അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 25.

Central Industrial Security Force (CISF) Notification 2022 : സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ),ഹെഡ് കോൺസ്റ്റബിൾ(മിനിസ്റ്റീരിയൽ) തസ്തികകളിലെ 540 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

Job Summary
Job Role Assistant Sub Inspector (Stenographer)/Head Constable (Ministerial)
Qualification 12th
Total Posts 540
Experience Freshers
Salary Rs.25500-92300/-month
Job Location Across India
Starting Application Date 26 September 2022
Last Date 25 October 2022

എ.എസ്.ഐ-യുടെ 122 ഒഴിവുകളും ഹെഡ് കോൺസ്റ്റബിളിന്റെ 418 ഒഴിവുകളുമാണുള്ളത്.

രണ്ട് തസ്തികകളിലേക്കും നേരിട്ടും ഡിപ്പാർട്ടുമെന്റൽ ടെസ്റ്റ് വഴിയും നിയമനം നടത്തും.

[the_ad id=”13010″]

യോഗ്യത:

അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സ്റ്റെനോഗ്രാഫർ): അംഗീകൃത ബോർഡിൽ നിന്നുള്ള പന്ത്രണ്ടാം ക്ലാസ് വിജയം.

മിനിട്ടിൽ 80 വാക്ക് ടൈപ്പിങ് സ്പീഡ് വേണം.

ഹെഡ് കോൺസ്റ്റബിൾ (മിനിസ്റ്റീരിയൽ): അംഗീകൃത ബോർഡിൽ നിന്നുള്ള പന്ത്രണ്ടാംക്ലാസ് വിജയം.

ഇംഗ്ലീഷിൽ മിനിട്ടിൽ 35 വാക്ക് ഹിന്ദിയിൽ മിനിട്ടിൽ 30 വാക്ക് ടൈപ്പിങ് സ്പീഡ് ഉണ്ടായിരിക്കണം.

പ്രായപരിധി : 2022 ഒക്ടോബർ 25-ന് 18-നും 25-നും മധ്യേ.

അപേക്ഷകർ 1997 ഒക്ടോബർ 26-നും 2004 ഒക്ടോബർ 25-നും ഇടയിൽ (രണ്ട് തീയതികളും ഉൾപ്പെടെ) ജനിച്ചവരാകണം.

സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ഡിപ്പാർട്ട്മെന്റൽ ടെസ്റ്റിന് അപേക്ഷിക്കുന്നവർക്ക് 35 വയസ്സാണ് ഉയർന്ന പ്രായപരിധി.

തിരഞ്ഞെടുപ്പ് : ശാരീരികക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ,സ്‌കിൽ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

നിലവിൽ താത്കാലിക ഒഴിവുകളാണെങ്കിലും പിന്നീട് സ്ഥിരം നിയമനമാകാൻ സാധ്യതയുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


സി.ഐ.എസ്.എഫിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ www.cisfrectt.in എന്ന റിക്രൂട്ട്മെന്റ് പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

മൂന്ന് മാസത്തിനുള്ളിലുള്ള പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ അപേക്ഷയോടപ്പം അപ്ലോഡ് ചെയ്യണം.

100 രൂപയാണ് അപേക്ഷാ ഫീസ്.

എസ്.സി, എസ്.ടി. വിഭാഗക്കാർ,വനിതകൾ, വിമുക്തഭടർ എന്നിവർക്ക് ഫീസില്ല.

അപേക്ഷയുടെ പ്രിന്റ് ഔട്ട് പ്രമാണ പരിശോധനാസമയത്ത് ഹാജരാക്കണം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 25.

[the_ad id=”13011″]
Important Links
Official Notification Click Here
Apply Online Click Here
More Info Click Here

CISF Recruitment 2022 for Assistant Sub Inspector/Head Constable | 540 Posts | Last Date: 25 October 2022


CISF Recruitment 2022 – Central Industrial Security Force (CISF) Job notification announced for the post of Assistant Sub Inspector (Stenographer)/Head Constable (Ministerial).

Totally 540 vacancies are available in CISF Recruitment. Candidates with the qualification of 12th can apply. Eligible candidates can apply for this post through online before the last date. The detailed eligibility and application process of CISF Recruitment are given below;

About CISF: Central Industrial Security Force (CISF) is the Central Armed Police Force in India and its established from 15 June 1983. At present, CISF has more than 1,50,000 Active Personnel.CISF is organised and under control of the Ministry of Home Affairs and it’s under the Central Industrial Security Force Act, 1968.CISF unique organisation in paramilitary forces for India, which works for seaways, airways and some of the major installations in India.CISF plays a major role in Disaster Management, for Disaster Management course the personnel are trained from NISA, Hyderabad. There are ranking structure in CISF like as Police Ranks they are Director-General, Additional Director General, Inspector General (IG), Deputy Inspector General (DIG), Commandant (Comdt), Deputy Commandant (Dy Comdt), Assistant Commandant (Asst Comdt).CISF also protects and cover the Airport Security, Security for Delhi Metro, Fire Wing(providing protection, safety, and security to Industrial undertaking/installations), Special Security Group-SSG (security cover to persons nominated by the Home Ministry)

[the_ad id=”13016″]

CSIF Jobs : CISF is the Constitution of Force and it has three branches Executive Branch, Ministerial Branch, Fire Service Branches. Each branch of the CISF having Supervisory Officers and Enrolled Members. The Supervisory Officers are Director-General, Additional Director General, Inspector General, Deputy Inspector General, Director General, Additional Director General, Inspector General, Deputy Inspector General, Deputy Commandant, Assistant Commandant etc.

CISF Recruitment 2022 for Assistant Sub Inspector (Stenographer)/Head Constable (Ministerial):

Job Summary
Job Role Assistant Sub Inspector (Stenographer)/Head Constable (Ministerial)
Qualification 12th
Total Posts 540
Experience Freshers
Salary Rs.25500-92300/-month
Job Location Across India
Starting Application Date 26 September 2022
Last Date 25 October 2022
[the_ad id=”13010″]

Detailed Eligibility:

Educational Qualification: 

Physical Standards:

Category Male Female
Height Chest Height
UR / OBC / SC 165 CMS 77-82 CMS 155 CMS
ST 162.5 CMS 76-81 CMS 150 CMS

Age Limit(as on 04.03.2022): 18 to 25 years

Relaxation:

Total Vacancies:

Salary: 

CISF Recruitment  Selection Process:
Subject No. of MCQ Max Marks Duration
General Intelligence 25 25 120 Min
General Knowledge 25 25
Arithmetic 25 25
General English or Hindi 25 25
Total 100 100

Application Fee:

How to apply CISF Recruitment 2022?

All interested and eligible candidates can apply through online by using official website on or before 25 October 2022.

[the_ad id=”13011″]
Important Links
Official Notification Click Here
Apply Online Click Here
More Info Click Here
Exit mobile version