CGCRI : 70 ടെക്നീഷ്യൻ/ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 31

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന് (സി.എസ്.ഐ.ആർ) കീഴിൽ കൊൽക്കത്തയിലുള്ള സെൻട്രൽ ഗ്ലാസ് ആൻഡ് സിറാമിക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ടെക്നീഷ്യൻ, ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികകളിലായി 70 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കൊൽക്കത്ത, നരോദ (ഗുജറാത്ത്), ഖുർജ എന്നിവിടങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Job Summary
Job Role Technician/Technical Assistant
Qualification B.Sc/Diploma/ITI/10th
Total Vacancies 70
Experience Freshers/Experienced
Salary Rs.19900-112400
Job Location Kolkata
Last Date 31 May 2022

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ടെക്നീഷ്യൻ

തസ്തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റന്റ്

പ്രായപരിധി : രണ്ട് തസ്തികകളിലും 28 വയസ്സാണ് ഉയർന്ന പ്രായപരിധി.

എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. വിധവകൾക്കും വിവാഹമോചിതർക്കും 35 വയസ്സുവരെയും (എസ്.സി, എസ്.ടി-40 വയസ്സ് വരെ) ഇളവ് ലഭിക്കും.

ഭിന്നശേഷിക്കാർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

ശമ്പളം : 35,400-1,12,400 രൂപ.

അപേക്ഷാഫീസ് : 500 രൂപ.

എൻ.ഇ.എഫ്.ടി/ആർ.ടി.ജി.എസ് ബാങ്ക് ട്രാൻസ്ഫർ സംവിധാനം വഴിയാണ് ഫീസ് അടക്കേണ്ടത്.

വനിതകൾ, ഭിന്നശേഷിക്കാർ, എസ്.സി, എസ്.ടി. വിഭാഗക്കാർ എന്നിവർക്ക് ഫീസ് ബാധകമല്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി അപേക്ഷിക്കണം.

വിശദവിവരങ്ങളും അപേക്ഷിക്കുന്നതിനുള്ള ലിങ്കും www.cgcri.res.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഓൺലൈനായി അപേക്ഷിച്ച ശേഷം അപേക്ഷയുടെ ഹാർഡ് കോപ്പി അയച്ചുകൊടുക്കണം.

ഓൺലൈനായി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 31.

ഹാർഡ് കോപ്പി സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 15.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

CGCRI Recruitment 2022 for Technician/Technical Assistant | 70 Posts | Last Date: 31 May 2022


CGCRI Recruitment 2022 – CSIR-Central Glass & Ceramic Research Institute has announced an online job notification for recruitment to the post of Technician/Technical Assistant. There are 70 vacancies are to be filled for this posts. Interested candidates who are all eligible for this recruitment can apply on or before 31 May 2022. The detailed eligibility and selection process are given below in details.

CGCRI Recruitment 2022 forTechnician/Technical Assistant:

Job Summary
Job Role Technician/Technical Assistant
Qualification B.Sc/Diploma/ITI/10th
Total Vacancies 70
Experience Freshers/Experienced
Salary Rs.19900-112400
Job Location Kolkata
Last Date 31 May 2022

Detailed Eligibility:

Educational Qualification:

Technician :

Technical Assistant:

Age Limit: 

Upper age relexable by:

Total Vacancies:

Salary: 

CGCRI Recruitment 2022 Selection Process:

Paper-I (Time Allotted – 1 hour):

Subject No. of questions Maximum Marks Negative Marks
Mental Ability Test 50 100 (two marks for every correct answer) There will be no negative
marks in this paper.

Paper-II (Time Allotted – 30 Minutes):

Subject No. of questions Maximum Marks Negative Marks
General Awareness 25 75 (three marks for every correct answer) There will be no negative marks in this paper.
English Language 25 75 (three marks for every correct answer) There will be no negative marks in this paper.

Paper-III (Time Allotted – 1 hour):

Subject No. of questions Maximum Marks Negative Marks
Concerned Subject 50 100 (two marks for every correct answer) There will be no negative
marks in this paper.

Application Fee: Rs.500/-

How to apply for CGCRI Recruitment 2022?

All interested and eligible candidates can apply through online by using official website on or before 31 May 2022 and send the hard copy of the online application form along with required documents through postal on or before 15 June 2022.

For More Details Click here

To Apply Click here

Postal Address:

Administrative Officer,
CSIR-Central Glass & Ceramic Research Institute,
196, Raja S. C. Mullick Road,
Kolkata – 700032.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version