Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsKerala Govt JobsLatest Updates

IIITM-K-യിൽ അക്കാദമിക് ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 20

തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെൻറ് – കേരളയിൽ (IIITM-K) അക്കാദമിക് ഓഫീസറുടെ ഒഴിവുണ്ട്.

തസ്‌തികയുടെ പേര് : അക്കാദമിക് ഓഫീസർ

  • യോഗ്യത : ബിരുദാനന്തരബിരുദം,ഒന്നാം ക്ലാസോടെ എൻജിനീയറിങ് ബിരുദം,വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഞ്ചുവർഷത്തെ സൂപ്പർവൈസറി തസ്തികയിലെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.
  • ശമ്പളം : 60,000 രൂപ.
Job Summary
Post Name Academic Officer
Qualification Graduation/Degree in Engineering
Total Posts 01
Salary Rs.60,000/-
Age Limit  45 years
Last Date 20 September 2020

അപേക്ഷാഫോറം www.iiitmk.ac.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ jobs@iiitmk.ac.in എന്ന ഇ – മെയിലിലോ

The Registrar,
IIITMK,
Technopark,
Trivandrum – 695581

എന്ന വിലാസത്തിലോ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 20

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!